മലയാളി പ്രേക്ഷകരെ നർമ്മത്തിലൂടെ കൈയിലെടുക്കാൻ കഴിയുന്നതിലൂടെയാണ് രമേഷ് പിഷാരടിയ്ക്ക് ഏറെ പ്രേക്ഷക പിന്തുണ ലഭ്യമായത്. മിമിക്രിക്ക് പുറമെ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാ...